പോത്തൻകോട് : കൊയ്ത്തൂർക്കോണം മണ്ണറ എം. ആർ. ഭവനിൽ ജി. മധുസൂദനൻ നായർ ( ബാബു, 56) നിര്യാതനായി .
. മകൻ: രാജേന്ദ്രൻ നായർ, മരുമകൾ: പ്രസന്നകുമാരി. സഞ്ചയനം: ചൊവ്വാഴ്ച എട്ടിന്.