ഇന്ദ്രിയങ്ങളുടെ വിഷയാനുഭവം മാറുന്നതോടെ അവിദ്യാമയമായ ഇരുട്ടുകൊണ്ട് മൂടിയിരിക്കുന്ന ആനന്ദബോധമാണ് ഇൗ ജീവൻ എന്നറിയാൻ കഴിഞ്ഞാൽ അതോടെ ദുഃഖമെല്ലാം മാറിക്കിട്ടും.