t

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ "മിന്നൽ മുരളി" യുടെ ചിത്രീകരണത്തിനായി മീനങ്ങാടി അപ്പാടെത്തിയ നടൻ ടോവിനോ തോമസ് ചിത്രീകരണത്തിന് ശേഷം മടങ്ങുമ്പോൾ, സെൽഫിയെടുക്കാനായി തിരക്ക് കൂട്ടുന്ന ആരാധകർ.