ss

കിളിമാനൂർ: മുളയ്ക്കലത്തുകാവ് പടത്തുപാറയിൽ വീട്ടിൽ സുകുമാരൻ (90) നിര്യാതനായി .
ഭാര്യ: വിജയകുമാരി .മക്കൾ: ബീന, പരേതനായ ബിനു.
മരുമക്കൾ: രാജു, ഉമ.