തളി പത്മശ്രീ കല്ല്യാണ മണ്ഡപത്തിൽ സൂര്യാ സോപാനം കച്ചറൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഹ്ലാദചരിതം കഥകളിക്കായി വേഷമിടുന്നു.