ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചുളള ആറ്റുകാൽ അംബ പുരസ്ക്കാരം ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ക്ഷേത്രം പ്രസിഡന്റ് വി. ചന്ദ്രശേഖരൻ പിള്ള സമ്മാനിക്കുന്നു.