നെടുമങ്ങാട് : മേലാങ്കോട് കിച്ചു നിവാസിൽ റിട്ട.എ എസ് ഐ മോഹനൻ (65)നിര്യാതനായി.സി പി എം മേലാങ്കോട് ബ്രാഞ്ച് അംഗമായിരുന്നു.ഭാര്യ:ബേബി .മക്കൾ:അരുൺ, ആരതി. മരുമക്കള്‍:നിഖിൽ ,അശ്വതി(ബ്ലോക്ക് പഞ്ചായത്ത്).മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്.