പാലോട് : ഊരാളിക്കോണം ശ്രീരാഗത്തിൽ വി. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രത്നമ്മ (ശകുന്തള, 55) നിര്യാതയായി. സംസ്‌കാരം 29)വീട്ടുവളപ്പിൽ നടന്നു. മക്കൾ: ശരണ്യ, ശരത് (സൗദി). മരുമക്കൾ: ആദർശ് (എ.സി.വി., പാലാരിവട്ടം), അശ്വതി. സഞ്ചയനം മാർച്ച് 5 ന് രാവിലെ 9 മണിക്ക്.