കുറ്റിച്ചൽ: കാരിയോട് വളവിൽ വീട്ടിൽ പരേതനായ പപ്പുനാടാരുടെ ഭാര്യ കുഞ്ഞാലി (92) നിര്യതയായി
മക്കൾ: രാമചന്ദ്രൻ , ഗോപി , അംബിളി ,സുകു
മരുമക്കൾ: സരോജിനി,
ലത, രവീന്ദ്രൻ
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ