ഖത്തർ എയർവേസ്
ഖത്തർ എയർവേസിൽ നിരവധി ഒഴിവുകൾ. കാൾസെന്റർ ഏജന്റ്, കസ്റ്റമർ സർവീസ് ഏജന്റ്, കാർഗോ മാനേജർ, ഡ്യൂട്ടി ഓഫീസർ, ബ്രാൻഡിംഗ് ഇന്റീരിയർ ഡിസൈനിംഗ് സ്പെഷ്യലിസ്റ്റ്, സീനിയർ ഓഫീസർ സെയിൽസ് സപ്പോർട്ട്, മാനേജർ ചാർട്ടർ സെയിൽ,സിസ്റ്റം എൻജിനീയർ, സ്പെഷ്യലിസ്റ്റ് ഡോക്ടർ, ലെയ്സൺ ഓഫീസർ, എയർപോർട്ട് സർവീസ് ഡ്യൂട്ടി ഓഫീസർ, ഇ-കൊമേഴ്സ് സൊല്യൂഷൻ അനലിസ്റ്റ്, സെയിൽസ് പ്രോഗ്രാം മാനേജർ, തുടങ്ങി നിരവധി ഒഴിവുകളുണ്ട്. സൗജന്യ റിക്രൂട്ട്മെന്റാണ് . http://careers.qatarairways.com എന്ന വെബ്സൈറ്റിൽ കയറി നേരിട്ട് അപേക്ഷിക്കാവുന്നതാണ്. യോഗ്യതകളും മറ്റ് വിവരങ്ങളും വെബ്സൈറ്റിലുണ്ട്. ഈ മാസം തന്നെയാണ് അപേക്ഷകൾ അയക്കേണ്ടത്.വിശദവിവരങ്ങൾക്ക്: jobsatqatar.com
ക്രൗൺ പ്ളാസ
ദുബായ് ക്രൗൺ പ്ളാസയിൽ ഡെമി ഷെഫ് ദ പാർട്ടി, ഫുഡ് ബിവറേജ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഹ്യൂമൻ റിസോഴ്സ് കോഡിനേറ്റർ, റിസേർവേഷൻ അസിസ്റ്റന്റ്, കോമിസ് കുക്ക്, വെയിട്രസ്/ഹോസ്റ്റസ് , ഇൻസ്റ്റന്റ് സർവീസ് ഏജന്റ്, ബാർ സൂപ്പർവൈസർ, റൂം അറ്റന്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.crowneplazadubai.com വിശദവിവരങ്ങൾക്ക് :jobsindubaie.com.
നാഫ്കോ
യുഎഇയിലെ നാഫ്കോ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെയിൽസ് എക്സിക്യൂട്ടീവ് (സേഫ്റ്രി /ബിൽഡിംഗ് മെറ്റീരിയൽസ്), സെയിൽസ് എക്സിക്യൂട്ടീവ് (ആബുലൻസ് ആൻഡ് ഫയർ ട്രക്ക്), സെയിൽസ് എൻജിനീയർ (ഫയർഫൈറ്റിംഗ് ട്രക്ക്സ്), സെയിൽസ് മാർക്കറ്റിംഗ് എൻജിനീയർ, പ്രൊജക്ട് മാനേജർ, മാർക്കറ്റിംഗ് എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. ബിരുദമാണ് (എൻജിനീയറിംഗ്) യോഗ്യത. മൂന്ന് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. കമ്പനിവെബ്സൈറ്റ്:www.naffco.com › uae . വിശദവിവരങ്ങൾ: /jobhikes.com.
ഹമാദ് ഇന്റർനാഷണൽ എയർപോർട്ട്
ഹമാദ് ഇന്റർനാഷ്ണൽ എയർപോർട്ടിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്, , പ്രോഫഷണൽ സപ്പോർട്ട് ലോയർ, മെയിന്റനൻസ് ഇന്റഗ്രേഷൻ എൻജിനീയർ, ടെക്നോളജി സർവീസ്സ്, ട്രെയിനിംഗ് കോഡിനേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: hamad international airport.വിശദവിവരങ്ങൾക്ക്: jobsatqatar.com
ഖത്തർ എയർവേസ്
ഖത്തർ എയർവേസിൽ നിരവധി ഒഴിവുകൾ. കാൾസെന്റർ ഏജന്റ്, കസ്റ്റമർ സർവീസ് ഏജന്റ്, കാർഗോ മാനേജർ, ഡ്യൂട്ടി ഓഫീസർ, ബ്രാൻഡിംഗ് ഇന്റീരിയർ ഡിസൈനിംഗ് സ്പെഷ്യലിസ്റ്റ്, സീനിയർ ഓഫീസർ സെയിൽസ് സപ്പോർട്ട്, മാനേജർ ചാർട്ടർ സെയിൽ,സിസ്റ്റം എൻജിനീയർ, സ്പെഷ്യലിസ്റ്റ് ഡോക്ടർ, ലെയ്സൺ ഓഫീസർ, എയർപോർട്ട് സർവീസ് ഡ്യൂട്ടി ഓഫീസർ, ഇ-കൊമേഴ്സ് സൊല്യൂഷൻ അനലിസ്റ്റ്, സെയിൽസ് പ്രോഗ്രാം മാനേജർ, തുടങ്ങി നിരവധി ഒഴിവുകളുണ്ട്. സൗജന്യ റിക്രൂട്ട്മെന്റാണ് . http://careers.qatarairways.com എന്ന വെബ്സൈറ്റിൽ കയറി നേരിട്ട് അപേക്ഷിക്കാവുന്നതാണ്. യോഗ്യതകളും മറ്റ് വിവരങ്ങളും വെബ്സൈറ്റിലുണ്ട്. ഈ മാസം തന്നെയാണ് അപേക്ഷകൾ അയക്കേണ്ടത്.വിശദവിവരങ്ങൾക്ക്: jobsatqatar.com
അബുദാബി ഗവൺമെന്റ്
അബുദാബി ഗവൺമെന്റ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
കേബിൾ ടെക്നീഷ്യൻ, അഡ്മിൻ - ലീഗൽ ഡിപ്പാർട്ടുമെന്റ്, മാർക്കറ്റിംഗ് യൂണിറ്റ് ഹെഡ്, കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ്, സീനിയർ സ്പെഷ്യലിസ്റ്റ്, ചൈൽഡ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, ,ചൈൽഡ് വെൽഫയർ സ്പെഷ്യലിസ്റ്റ്, അഡ്മിൻ അസിസ്റ്റന്റ്, എച്ച് ആർ സ്പെഷ്യലിസ്റ്റ്, അറബിക് സെക്രട്ടറി തുടങ്ങിയവയാണ് ഒഴിവുകൾ. എൻജിനീയറിംഗ്, ഡിപ്ളോമ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്:www.government.ae. വിശദവിവരങ്ങൾ: /jobhikes.com.
ഖത്തർ ഗ്യാസിൽ
ഖത്തർ ഗ്യാസിൽ കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്, ലീഡ് ഒഫ് കോൺട്രാക്ട്സ്, കൊമേഴ്സ്യൽ , അസോ.പ്രോഡക്ട്സ് ആൻഡ് ഫ്ളോവിംഗ് ഗ്യാസ് തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കോൺട്രാക്ട് സ്പെഷ്യലിസ്റ്റ് : എൻജിനീയറിംഗ്/ സയൻസ്/മാനേജ്മെന്റ് / അല്ലെങ്കിൽ മറ്റ് ബിരുദങ്ങളാണ് യോഗ്യത. 8 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. മാർച്ച് 31 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ലീഡ് ഒഫ് കോൺട്രാക്ട്സ്: എൻജിനീയറിംഗാണ് യോഗ്യത. 10 വർഷത്തെ തൊഴിൽ പരിചയം. മാർച്ച് 31 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ടെലികോം എൻജിനീയർ തസ്തികകളിലും ഒഴിവുണ്ട്. www.qatargas.com എന്ന വെബ്സൈറ്റിലൂടെ നേരിട്ട് അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക്: jobsatqatar.com
സൗദി ജർമ്മൻ ഹോസ്പിറ്റൽ
ദുബായിലെ സൗദി ജർമ്മൻ ഹോസ്പ്പിറ്റലിൽ ഡോക്ടർ/ഫിസീഷ്യൻ, അഡ്മിനിസ്ട്രേഷൻ, അലൈഡ് ഹെൽത്ത് പ്രൊഫഷണൽസ്, ടെക്നീഷ്യൻ, നഴ്സ്, കസ്റ്റമർ കെയർ , പേഷ്യന്റ് റിലേഷൻ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: sghcareers.com. വിശദവിവരങ്ങൾക്ക്: jobsatqatar.com.
ദുബായ് എക്സ്പോ 2020
ദുബായ് എക്സ്പോ 2020 നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.അഡ്മിനിസ്ട്രേറ്റർ, മാനേജർ- മീഡിയ സർവീസ്, സീനിയർ മാനേജർ- പ്രൊഡക്ഷൻ, സോൺ മാനേജർ ടിക്കെറ്റിംഗ്, സോൺ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർ,ഹെഡ് ഒഫ് സ്റ്റുഡിയോ,സീനിയർ മാനേജർ സിസ്റ്റം, ഡയറക്ടർ, മാനേജർ-ലോജിസ്റ്റിക്സ് ഓപ്പറേഷൻ, ഡിസ്ട്രിബ്യൂഷൻ മാനേജർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, സീനിയർ മാനേജർ കസ്റ്റമർ റിലേഷൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: careers.expo2020dubai.com. വിശദവിവരങ്ങൾ: /jobhikes.com.
ജയന്റ് ഹൈപ്പർ മാർക്കറ്റ്
കുവൈറ്റിലെ ജയന്റ് ഹൈപ്പർ മാർക്കറ്റ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. റിസീവിംഗ് ചെക്കേഴ്സ്, കാഷ്യർ, കസ്റ്റമർ സർവീസ് അസിസ്റ്റന്റ്, അക്കൗണ്ട് അസിസ്റ്റന്റ്, ഡാറ്റ എൻട്രി -ഐടി, എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കുന്നവർ വിശദമായ ബയോഡേറ്റ recruitment@geant.org എന്ന മെയിലിൽ അയക്കണം. വിശദവിവരങ്ങൾക്ക്: jobsatqatar.com.
പെൻസ്പെൻ
ഓയിൽ ഗ്യാസ് സ്ഥാപനമായ പെൻസ്പെൻ യുഎഇ , ബാങ്കോക്ക് , യുഎസ്എ, യുകെ എന്നിവിടങ്ങളിലേക്ക് നിരവധി ഒഴിവുകൾ. അസറ്റ് ഇന്റഗ്രിറ്റി എൻജിനീയർ, സീനിയർ ഓഫ്ഷോർ സ്ട്രക്ചറൽ എൻജിനീയർ, പ്രൊക്യുർമെന്റ് കോഡിനേറ്റർ, സീനിയർ മാനേജ്മെന്റ് അക്കൗണ്ടന്റ്, സീനിയർ ടെലികോം എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: www.penspen.com.. വിശദവിവരങ്ങൾക്ക്: jobsatqatar.com.