
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ് ലിമിറ്റഡ്) മുഖേന യുഎഇയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.ഡോക്ടർ, നഴ്സ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, പാരാമെഡിക്സ്, അഡ്വാൻസ്ഡ് പാരാമെഡിക്സ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. പുരുഷന്മാർക്കാണ് അവസരം.
രജിസ്റ്റേഡ് നഴ്സ്: 30 ഒഴിവുകൾ. യോഗ്യത: നഴ്സിംഗിൽ ബിരുദം/എച്ച്എഎഡി പാസർ/ലൈസൻസ്. എമർജൻസി റൂമിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. ശമ്പളം: AED 4000-4500. ജനറൽ പ്രാക്ടീഷ്ണർ : 10 ഒഴിവ്. എം.ബി.ബി.എസ് യോഗ്യത. എമർജൻസി റൂമിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. ശമ്പളം:AED 14,000-16,000. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ (ഇഎംടി). 10 ഒഴിവുകൾ. യോഗ്യത: ബാച്ച്ലർ ഒഫ് നഴ്സിംഗ്. മൂന്ന് വർഷത്തെ പ്രവർത്തി പരിചയം(ഇആർ/ആംബുലൻസ് ). ശമ്പളം:AED 5,000.പാരമെഡിക്സ് : 5 ഒഴിവുകൾ.നഴ്സിംഗിൽ ബിരുദം. മൂന്ന് വർഷത്തെ പ്രവർത്തി പരിചയം(ഇആർ/ആംബുലൻസ് ). ശമ്പളം: AED 6,500-7,500.അഡ്വാൻസ്ഡ് പാരാമെഡിക്സ്: 5 ഒഴിവുകൾ. നഴ്സിംഗിൽ ബിരുദം. മൂന്ന് വർഷത്തെ പ്രവർത്തി പരിചയം(ഇആർ/ആംബുലൻസ് ). ശമ്പളം:AED 8,000-9,000. താമസം, യാത്ര മെഡിക്കൽ ഇൻഷ്വറൻസ്, ആന്വൽ ടിക്കറ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ കമ്പനി നൽകും. എല്ലാ തസ്തികകൾക്കും പ്രായപരിധി: 45. അപേക്ഷിക്കുന്നവർ വിശദമായ ബയോഡേറ്റ gcc@odepc.in എന്ന ഇമെയിലിൽ അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 10.
ജുമേറിയ ഹോട്ടൽ
യുകെയിലെ ജുമേറിയ ഹോട്ടൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാർക്കറ്റിംഗ് ആൻഡ് പിആർ മാനേജർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് , സീനിയർ ഈവന്റ് സെയിൽസ് മാനേജർ, അസിസ്റ്റന്റ് ഡയറക്ടർ ഒഫ് സെയിൽ, പെയിന്റിംഗ് എൻജിനീയർ, ഫിനാൻസ് എക്സിക്യൂവ്, ജൂനിയർ സോസ് ഷെഫ്, സ്പാ റിസപ്ഷൻ, ഫ്രന്റ് ഓഫീസ് മാനേജർ, കോൺഫറൻസ് ആൻഡ് ഈവന്റ്സ് എക്സിക്യൂട്ടീവ്, തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റിൽ : jumeirah-carlton-tower. വിശദവിവരങ്ങൾക്ക് :jobsindubaie.com.
എബിബി ഗ്രൂപ്
ഖത്തർ, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് എബിബി ഗ്രൂപ്പ് റിക്രൂട്ട്മെന്റ് നടത്തുന്നു.
ബ്രാഞ്ച് /ബിസിനസ് കൺട്രോളർ, സൈബർ സെക്യൂരിറ്റി എൻജിനീയർ, മെയിന്റനൻസ് ടീം ലീഡ്, സീനിയർ ഹാർഡ്വെയർ , വേർഹൗസ്/മാൾ ഓപ്പറേറ്റർ, ഡിസൈൻ എൻജിനീയർ കോഡിനേറ്റർ, അസോസിയേറ്റ് പ്രൊജക്ട് മാനേജർ, ഐടി മാനേജർ ഇൻഫ്രാസ്ട്രക്ചർ പെർഫോമൻസ്, പ്രോഡക്ട് മാനേജർ, സെയിൽസ് മാനേജർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: new.abb.com.വിശദവിവരങ്ങൾ: /jobhikes.com
ഗൾഫ് ബാങ്ക്
കുവൈറ്റിലെ ഗൾഫ് ബാങ്കിൽ നിരവധി ഒഴിവുകൾ. സെയിൽസ് ഓഫീസർ, ബ്രാഞ്ച് ബാങ്കഇംഗ് അഡ്മിൻ ഓഫീസർ, പ്രയോരിറ്റി ബാങ്കിംഗ് ആർഎം, എച്ച് ആർ ബിസിനസ് പാർട്ണർ, ഐടി എന്റർപ്രൈസ് ആർക്കിടെക്ട്, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ്, പ്രോഡക്ട് ഡെവലപ്മെന്റ് ആൻഡ് സെഗ്മെന്റ് ലയബിലിറ്റീസ്, എക്സിക്യൂട്ടീവ് മാനേജർ, ഐടി- എന്റർപ്രൈസ് ആർക്കിടെക്ട്, സിസിയു ഓഫീസർ, കംപ്യൂട്ടർ ഓപ്പറേറ്റർ, കോർപ്പറേറ്റ് ഫിനാൻസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.e-gulfbank.com.വിശദവിവരങ്ങൾക്ക്: jobsatqatar.com
ലൂയിസ് ബർഗർ
യുഎഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് നിരവധി ഒഴിവുകൾ.ഗ്രാജുവേറ്റ് ട്രാൻസ്പോർട്ട് പ്ളാനർ, സീനിയർ ട്രാൻസ്പോർട്ട് മോഡല്ലർ, പ്രോജക്ട് കൺട്രോൾ എൻജിനീയർ, പ്ളാനിംഗ് എൻജിനീയർ,എച്ച്എസ്ഇ ഓഫീസർ, ഡ്രൈവർ, സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ, സിവിൽ എൻജിനീയർ, സിവിൽ ഇൻസ്പെക്ടർ, പ്രൊജക്ട് കൺട്രോൾ സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.louisberger.com.വിശദവിവരങ്ങൾക്ക്: jobsatqatar.com.
അൽമര ഗ്രൂപ്പ്
സൗദി അറേബ്യയിലെ അൽമര ഗ്രൂപ്പ് വിവിധ തസ്തികളിലാണ് ഒഴിവ്. അസിസ്റ്റന്റ് ബ്രാൻഡ് മാനേജർ, സീനിയർ പ്രൊഡക്ഷൻ മാനേജർ, മോഡേൺ ട്രേഡ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ബ്രാൻഡ് മാനേജർ, ജൂനിയർ അനലിസ്റ്റ്, പ്രോഗ്രാമർ അനലിസ്റ്റ്, ബെനഫിറ്റ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.almarai.com.വിശദവിവരങ്ങൾക്ക്: jobsatqatar.com.
അഡ്നോക്
യുഎഇയിലെ അഡ്നോക് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേബിൾ ടെക്നീഷ്യൻ, കൺട്രോൾ റൂം എൻജിനീയർ, അഡ്മിൻ, ഷിഫ്റ്റ് എൻജിനീയർ, അക്കൗണ്ടന്റ്, സിഎസ്എസ്ഡി ടെക്നീഷ്യൻ, ഡെന്റൽ അസിസ്റ്റന്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.adnoc.ae .വിശദവിവരങ്ങൾക്ക്: jobsatqatar.com.
ബഹ്റൈൻ പെട്രോളിയം
കമ്പനിബഹ്റൈൻ പെട്രോളിയം കമ്പനിയിൽ നിരവധി ഒഴിവുകൾ.പെർഫോമൻസ് ആൻഡ് ബിബിആർ കോഡിനേറ്റർ, കൺസൾട്ടന്റ് ഡെന്റൽ സർജൻ, ഡിസൈനർ സിവിൽ ആൻഡ് സ്ട്രക്ചറൽ , ക്വാളിറ്റി കൺട്രോൾ ലബോറട്ടറി - ടെക്നീഷ്യൻ, പ്രോസസ് സ്പെഷ്യലിസ്റ്റ് വെസ്റ്രർ വാട്ടർ ട്രീറ്റ്മെന്റ്, സീനിയർ പ്രോസസ് എൻജിനീയർ , സ്ട്രാറ്റജിക് ട്രെയിനി- കെമിക്കൽ അനലിസ്റ്ര് , ഇലക്ട്രിക്കൽ ഇൻസ്ട്രക്ടർ, ഇൻസ്ട്രുമെന്റേഷൻ ഇൻസ്ട്രക്ടർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്:www.bapco.net. വിശദവിവരങ്ങൾക്ക്: /jobsindubaie.com.
ഫിലിപ്സ്
ദുബായ് ഫിലിപ്സ് കമ്പനിയിൽ നിരവധി ഒഴിവുകൾ. റീജണൽ സർവീസ് മാനേജർ ,ഹെൽത്ത് സിസ്റ്റം , ക്ളിനിക്കൽ ആപ്ളിക്കേഷൻ സ്പെഷ്യലിസ്റ്റ് കണക്ടട് കെയർ , മോണിംഗ് ആൻഡ് അനലിറ്റിക്സ് ക്ളിനിക്കൽ സ്പെഷ്യലിസ്റ്റ്, കോൺടാക്ട് സെന്റർ മാനേജർ, ഷിപ്പർ / റീസീവർ , കാൾ സെന്റർ ഏജന്റ് , പേഴ്സണൽ റെസ്പോൺസ് അസോസിയേറ്റ് തുടങ്ങിയ തസ്തികളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:/jobs.philips.com. വിശദവിവരങ്ങൾക്ക്:jobsindubaie.com
എച്ച് ആർ സൊല്യൂഷൻസ്
യുഎഇയിലെ എച്ച് ആർ സൊല്യൂഷൻസിൽ നിരവധി അവസരങ്ങൾ. അക്കൗണ്ടന്റ്, സീനിയർ മാനേജ്മെന്റ് അക്കൗണ്ടന്റ്, പ്രോഡക്ട് മാനേജർ, റെസ്പിറേറ്ററി തെറാപ്പിസ്റ്റ്, ക്ളിനിക്കൽ ഫാർമസിസ്റ്റ്, ന്യൂറോ ഫിസിയോളജി ടെക്നോളജിസ്റ്റ്, ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ് - ഫുഡ് ഇൻഡസ്ട്രി, എവി & പ്രോഡക്ഷൻ മാനേജർ, മെയിന്റനൻസ് സൂപ്പർവൈസർ, റിക്രൂട്ട്മെന്റ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.alerthrsolutions.com. വിശദവിവരങ്ങൾക്ക്: jobsindubaie.com
ഡ്യൂസിറ്റ് ഇന്റർനാഷണൽ ഹോട്ടൽ
ദുബായിലെ ഡ്യൂസിറ്റ് ഇന്റർനാഷ്ണൽ ഹോട്ടലിൽ തൊഴിലവസരം. സ്റ്റിവാർഡ്, സോസ് ഷെഫ് സ്റ്റീക്ക് ഹൗസ്, കോമിസ് , എക്സിക്യൂട്ടീവ് പേസ്ട്രി ഷെഫ്, ഡെമി ഷെഫ് ദ പാർട്ടി തുടങ്ങിയ തസ്തികകളിൽ അപേക്ഷിക്കാം.കമ്പനിവെബ്സൈറ്റ്: careers.dusit.com. വിശദവിവരങ്ങൾക്ക്: /jobsindubaie.com
സീമെൻസ്
ഖത്തറിലെ സീമെൻസ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സിവിൽ ബിഡ് മാനേജർ - പവർ കൺസ്ട്രക്ഷൻ പ്രോജക്ട് , കൊമേഴ്സ്യൽ പ്രോജക്ട് മാനേജർ, ജൂനിയർ ലീഗൽ കൗൺസിൽ, ജൂനിയർ കോൺട്രാക്ട് മാനേജർ, കമ്മ്യൂണിക്കേഷൻ ഇന്റേൺ, കണ്ടന്റ് ക്രിയേറ്റർ, ഗ്രാഫിക് ഡിസൈനർ, സീനിയർ പിഎൽസി എൻജിനീയർ, സർവീസ് സെയിൽസ് എൻജിനീയർ, സെയിൽസ് ഫോഴ്സ് ആൻഡ് കാൾ സെന്റർ ലീഡ്, ഹെഡ് ഒഫ് മീഡിയ റിലേഷൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: jobs.siemens-info.com വിശദവിവരങ്ങൾക്ക്: /jobsindubaie.com
സീഫ് മാൾ
ബഹ്റൈനിലെ സീഫ് മാളിൽ ഫ്ളോർ അറ്റന്റർ ഇൻ മാജിക് ഐലൻഡ്, സെക്യൂരിറ്റി കൺട്രോൾ , കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ് തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.seefmall.com.bh.വിശദവിവരങ്ങൾക്ക്: /jobsindubaie.com.
കുവൈറ്റ് ഓട്ടോമോട്ടീവ് ഇംപോർട്സ്
കുവൈറ്റ് ഓട്ടോമോട്ടീവ് ഇംപോർട്സ് കമ്പനിയിൽ നിരവധി ഒഴിവുകൾ. ഫ്ളീറ്ര് സെയിൽസ് കൺസൾട്ടന്റ്, റീട്ടെയിൽ സെയിൽസ് കൺസൾട്ടന്റ്, സെയിൽസ് കൺസൾട്ടന്റ്, ബ്രാൻഡ് മാനേജർ, സിആർഎം മാനേജർ,ട്രെയിനിംഗ് മാനേജർ, കാഷ്യർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.kasco.com.kw. വിശദവിവരങ്ങൾക്ക്: /jobsindubaie.com.
ദുബായ് മുനിസിപ്പാലിറ്റി
ദുബായ് മുനിസിപ്പാലിറ്റിയിൽ നിരവധി തസ്തികകളിൽ ഒഴിവ്. ഫെസിലിറ്റീസ് ഓപ്പറേഷൻ ഓഫീസർ, ജിഐഎസ് സ്പെഷ്യലിസ്റ്റ്, വെറ്ററിനറി ഹെൽത്ത് ഇൻസ്പെക്ടർ, തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.dm.gov.ae. വിശദവിവരങ്ങൾക്ക്: jobs.dubaicareers.ae
ദോഹ പെട്രോളിയം
ദോഹ പെട്രോളിയം കൺസ്ട്രക്ഷനിൽ പ്ളാനിംഗ് ടെക്നീഷ്യൻ, ലബോറട്ടറി ടെക്നീഷ്യൻ, പാനൽ ഓപ്പറേറ്റർ, ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിൽ ഒഴിവ്.കമ്പനി വെബ്സൈറ്റ്: www.dopet.com. വിശദവിവരങ്ങൾക്ക്: jobsatqatar.com
അജിലിറ്റി ലോജിസ്റ്റിക്സ്
കുവൈറ്റ് അജിലിറ്റി ലോജിസ്റ്റിക്സ് നിരവധി തസ്തികകളിൽ ഒഴിവ്. പ്രൊജക്ട് മാനേജർ, സീനിയർ ബിസിനസ് അനലിസ്റ്റ്, ഐടി ടെക്നിക്കൽ റൈറ്റർ, ഐടി സെക്യൂരിറ്റി ആർക്കിടെക്ട്, പ്രൊജക്ട് മാനേജർ, ഡാറ്റ സൈന്റിസ്റ്റ്, മാനേജർ, ഓപ്പറേഷഷണൽ എക്സലൻസ്, അസിസ്റ്റന്റ് മാനേജർ, തുടങ്ങിയ തസ്തികളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.agility.com. വിശദവിവരങ്ങൾക്ക്: jobsatqatar.com
.