ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും എറണാകുളം ബി.ടി.എച്ച്. ഹോട്ടലിൽ കൂടിക്കാഴ്ച്ചയ്ക്കായി എത്തിയപ്പോൾ.