ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കേരളകൗമുദി പവലിയന്റെ ഉദ്‌ഘാടനം ട്രസ്റ്റ് പ്രസിഡന്റ് വി. ചന്ദ്രശേഖരപിള്ള ഭദ്രദീപം തെളിയിച്ച് നിർവഹിക്കുന്നു. ട്രസ്റ്റ് സെക്രട്ടറി ജെ. ശിശുപാലൻ നായർ, കേരളകുമുദി യൂണിറ്റ് ചീഫ് കെ. അജിത്കുമാർ, സർകുലേഷൻ മാനേജർ ജി. അനിൽകുമാർ, കേരളകൗമുദി പ്രതിനിധികളായ ശ്രീജിത്ത്, ഉണ്ണി, ദീപു, രാജൻ, മീഡിയ കോഡിനേറ്റർ ഡി. അജിത്കുമാർ തുടങ്ങിയവർ സമീപം.