പട്ടയം നൽകാത്തതിൽ പ്രതിഷേധിച്ച് മലയോര സംരക്ഷണ സമിതി പ്രവർത്തകർ തൃശൂർ കളക്ട്രേറ്റ് പരിസരത്തെ റിലേ നിരാഹാര പന്തലിൽ നിന്നും കളക്ട്രേറ്റിലേക്ക് നടത്തിയ ശയനപ്രദക്ഷിണം പൊലീസ് തടഞ്ഞപ്പോൾ.