guru

സർവത്ര ഒരാനന്ദസമുദ്രം തന്നെ തെളിഞ്ഞ് ഒരേമട്ടിൽ വ്യാപിച്ച് സ്വയം നിറഞ്ഞുകവിയുന്നു. സത്യം കണ്ട സ്ഥിതപ്രജ്ഞന്മാർ വസ്തു ഒന്നേയുള്ളു എന്ന അനുഭവത്തിലൂടെ ഇൗ ആനന്ദക്കടലിലിറങ്ങുന്നു.