ss

പാപ്പനംകോട് : ശുഭ നിവാസിൽ പരേതരായ മുരളീധരന്റെയും അമ്മിണിയുടെയും മകൻ ഷിജു .എം (39) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന് .