പരീ​ക്ഷാ​ഫീസ്

ആറാം സെമ​സ്റ്റർ കരി​യർ റിലേ​റ്റഡ് സി.​ബി.​സി.​എ​സ്.​എസ് (2013 അഡ്മി​ഷൻ മേഴ്സി​ചാൻസ്) പരീ​ക്ഷ​യ്ക്ക് പിഴ​കൂ​ടാതെ 10 വരെയും 150 രൂപ പിഴ​യോടെ 11 വരെയും 400 രൂപ പിഴ​യോടെ 12 വരെയും ഓഫ്‌ലൈ​നായി അപേ​ക്ഷി​ക്കാം. പരീ​ക്ഷ​കൾ 23 ന് ആരം​ഭി​ക്കും.

ആറാം സെമ​സ്റ്റർ സി.​ബി.​സി.​എ​സ്.​എസ് (2013 അഡ്മി​ഷൻ മേഴ്സി​ചാൻസ്) പരീ​ക്ഷ​യ്ക്ക് പിഴ​കൂ​ടാതെ 10 വരെയും 150 രൂപ പിഴ​യോടെ 11 വരെയും 400 രൂപ പിഴ​യോടെ 12 വരെയും ഓഫ്‌ലൈ​നായി അപേ​ക്ഷി​ക്കാം. പരീ​ക്ഷ​കൾ 23 ന് ആരം​ഭി​ക്കും.