തിരുവനന്തപുരം : കരമന ഗ്രാമത്തിൽ പരേതനായ രാമചന്ദ്രൻ പോറ്റിയുടെ മകൾ രാധ സീതാറാം (67) നിര്യാതയായി. സഹോദരങ്ങൾ : നാരായണൻ, ശ്രീപതി, ശ്രീകാന്ത്, വരദ, സുധ, അംബിക. സഞ്ചയനം വ്യാഴാഴ്ച . തുടർകർമ്മങ്ങൾ രാമേശ്വരത്ത്.