കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിൽ നടക്കുന്ന ദേശീയ ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ ബാങ്ക് ഒഫ് ബറോഡയും ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.