മനുഷ്യഹൃദയം ഇൗ ബ്രഹ്മാനന്ദ സമുദ്രം കണ്ട് തെളിയുമെങ്കിൽ അത് സമുദ്രവുമായി അലിഞ്ഞ് ചേർന്ന് ജനനമരണ രൂപമായ സംസാരബന്ധത്തിൽനിന്ന് മോചിക്കും.