ഓ മൈ ഗോഡിൽ അമ്മ മകന് കൊടുത്ത പണിയുടെ കഥയാണ് പറയുന്നത്.2000 കിട്ടുന്ന പ്രോഗ്രാം പ്രൊഡക്ഷനിലെ സ്ക്രിപ്റ്റ് പ്രോംറ്റർ ആക്കിയ ചെറുപ്പക്കാരന് കിട്ടിയ പണിയുടെ കഥയാണ് എപ്പിസോഡിൽ...ആങ്കർ ആയി എത്തിയ പെൺകുട്ടിയുടെ ദേഹത്ത് ഇയാൾ തൊട്ടു എന്നത് സംബന്ധിച്ച വിഷയമാണ് വലിയ പ്രശ്നമായി മാറിയത്.

oh-my-god