g

മലബാർ ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥി ജസ്പ്രീത് സിംഗിനെ ആത്മഹത്യയിലേക്ക് നയിച്ച അധികാരികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി കോളേജിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷം.

e