ss

ഊരൂട്ടമ്പലം : സീതാവിഹാറിൽ പരേതനായ കെ. അയ്യാക്കുട്ടി ചെട്ടിയാരുടെ ഭാര്യ സീതമ്മ (85) നിര്യാതയായി. മക്കൾ : സരസ്വതി, തങ്കമണി, രാജൻ, രാധാകൃഷ്ണൻ, പരേതനായ ഹരികുമാർ, ശിവൻ. മരുമക്കൾ : ഷാജിനി, കാഞ്ചന, ആശ, സിനിത, പരേതരായ ഭൂപതി, രംഗപ്പൻ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഊരൂട്ടമ്പലത്തെ വസതിയിൽ.