cm

തിരുവനന്തപുരം അയ്യൻ‌കാളി ഹാളിൽ നടന്ന എം.സുകുമാരൻ ഫൌണ്ടേഷൻ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ ഹാളിലെ നിശ്ചലമായ ഫാനുകൾ. മാസങ്ങളായി ഇവിടത്തെ ഫാനുകളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ല. വി.ജെ.ടി ഹാളിനെ അയ്യൻ‌കാളി ഹാൾ എന്ന് പുനർനാമകരണം ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും നവീകരണ പദ്ധതികളൊന്നും നടന്നിട്ടില്ല.