പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹ്യുമണ്‍ റൈറ്റ്‌സ് പ്രെട്ടക്ഷന്‍ ആന്‍ഡ് എന്‍വിയോണ്‍മെന്റ് മൂവ്‌മെന്റ് മലപ്പുറം കെ.എസ്.ആര്‍.ടി.സി പരിസരത്ത് നടത്തിയ ഉപവാസ സംവാദ സംഗമം.