യു.പി സ്കൂൾ പരീക്ഷ ആരംഭിക്കാനിരിക്കെ. വൈകീട്ട് കളിയാവേശത്തിൽ വിദ്യാർത്ഥികൾ. മലപ്പുറം കൂട്ടിലങ്ങാടി ഗ്രൗണ്ടിൽ നിന്നുള്ള ദൃശ്യം.