bike-rally

അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച് വനിതാശിശുക്ഷേമവകുപ്പ്, മാനവീയം ഫ്രറ്റേണിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘടിപ്പിച്ച വനിതകളുടെ ഇരുചക്രവാഹന റാലിയുടെ ഫ്ലാഗ് ഓഫ് എ.ഡി.ജി.പി ബി.സന്ധ്യ നിർവഹിക്കുന്നു.