കൊച്ചി: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ദേവീക്ഷേത്ര നടയിൽ ധനലക്ഷ്‌മി ബാങ്കിന്റെ സ്‌റ്രാൾ തുറന്നു. ബാങ്കിന്റെ തിരുവനന്തപുരം റീജിയണൽ ഹെഡ് അരുൺ സോമനാഥൻ നായർ ഉദ്ഘാടനം ചെയ്‌തു. ബാങ്കിന്റെ വിവിധ ലോൺ/ഡെപ്പോസിറ്ര് സ്‌കീമുകൾ, ചില്ലറ നാണയങ്ങൾ, ആധാർ രജിസ്‌ട്രേഷൻ എന്നീ സേവനങ്ങൾ സ്‌റ്രാളിൽ ലഭിക്കും.