guru

അവൻ വേറെ, ഇവൻ വേറെ എന്നിങ്ങനെ പലതുണ്ടെന്ന് ഭ്രമിക്കുന്നവൻ ഒരു ചക്രവർത്തിയായാൽ പോലും മൃഗതുല്യനാണെന്നറിയേണ്ടതാണ്.