chattambi-swami

തീർത്ഥപാദ മണ്ഡപം തകർക്കാനുളള സർക്കാർ നീക്കത്തിനെതിരെ ചട്ടമ്പി സ്വാമി സ്മാരക സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ കിഴക്കേകോട്ട രാജധാനി ആഡിറ്റോറിയത്തിൽ നടത്തിയ ഹൈന്ദവ കൂട്ടായ്‌മയുടെ ഉദ്ഘാടനം കുമ്മനം രാജശേഖരൻ നിർവഹിക്കുന്നു. കെ.രാമൻപിളള, കെ.എ ബാഹുലേയൻ, അഭയാനന്ദതീർത്ഥപാദ സ്വാമികൾ, സ്വാമി ഹരിഹരാനന്ദ, പ്രജ്ഞാനന്ദ തീർത്ഥപാദ സ്വാമികൾ, ഷാജു വേണുഗോപാൽ, ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി, പി.അശോക് കുമാർ, ഗീത, സ്വാമിരാമപാദാനന്ദ, ഡോ.അജയകുമാർ തുടങ്ങിയവർ സമീപം