ksrtc

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് തമ്പാനൂർ ബസ് ടെർമിനലിന് മുന്നിൽ നിന്നും ഓവർബ്രിഡ്ജ് വരെ ജീവനക്കാർ ബസ് റോഡിൽ നിരത്തിയിട്ട് നടത്തിയ പ്രതിഷേധം