പറക്കാൻ പോവാ... ഞാനും അപ്പൂപ്പൻതാടീം... അപ്പൂപ്പൻതാടിക്കൊപ്പം പറന്നുയരാൻ തുടങ്ങുകയാണ് കുഞ്ഞുമനസ്സിലെ സ്വപ്നങ്ങളും. കൈയിൽ കിട്ടിയ അപ്പൂപ്പൻ താടികൾ ഊതിപ്പറത്തി കളിക്കുന്ന കുട്ടി. മലപ്പുറം കോട്ടക്കുന്നിൽ നിന്നുള്ള കാഴ്ച