കാത്തിരുന്ന മഴ... കടുത്ത വേനലിൽ ആശ്വാസമെന്നോണം ഇന്ന് രാവിലെ മഴ പെയ്തപ്പോൾ. കോട്ടയം ചന്തയിൽ നിന്നുള്ള കാഴ്ച