ശംഭോ മഹാദേവാ....ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ