സംസ്‌ഥാന സർക്കാർ വനിതാ ശിശുക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കുളള സർക്കാർ ക്ഷേമപദ്ധതികളുടെ കൈപ്പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.കെ ശൈലജ കെ.ആനന്ദിയ്ക്ക് നൽകി നിർവഹിക്കുന്നു. വകുപ്പ് ഡയറ്കടർ റ്റി.വി അനുപമ സമീപം.