അശ്വതി: ഉദരവ്യാധി, കാര്യതടസം.
ഭരണി: ഗൃഹനിർമ്മാണം, ശത്രുക്ഷയം.
കാർത്തിക: കാര്യവിജയം, സ്ഥാനമാനം.
രോഹിണി: സാമ്പത്തിക നേട്ടം, ശത്രുഭീതി.
മകയിരം: വ്യവഹാര വിജയം, ഭാര്യാക്ളേശം.
തിരുവാതിര: കലഹം, കാര്യതടസം.
പുണർതം: കാര്യപുരോഗതി, സന്തോഷം.
പൂയം: മാദ്ധ്യമരംഗത്ത് വിമർശനം, ധനനഷ്ടം.
ആയില്യം: ഭക്ഷ്യവിഷബാധ, സഹപ്രവർത്തക വിജയം.
മകം: ഉന്നതി, പുത്രഗുണം, തർക്കം.
പൂരം: സ്വത്തുതർക്കം, കാര്യപരാജയം.
ഉത്രം: ചിട്ടി ലഭിക്കും, പുരോഗതി.
അത്തം: ബാങ്ക് വായ്പാഗുണം, കാര്യലാഭം.
ചിത്തിര: ധനവ്യയം, മാനസിക ആധി.
ചോതി: സന്തോഷം, അധികച്ചെലവ്.
വിശാഖം: ശത്രുനാശം, ക്ഷേത്രദർശനം.
അനിഴം: സിനിമാക്കാർക്ക് ഗുണം, ഗൃഹഗുണം.
തൃക്കേട്ട: ജോലിഭാരം, മത്സരക്ഷയം.
മൂലം: മംഗളകാര്യതടസം, കാലിന് ദുരിതം.
പൂരാടം: പരീക്ഷാവിജയം, സ്വജന വിരോധം.
ഉത്രാടം: ധനഗുണം, ഭർതൃക്ളേശം.
തിരുവോണം: വൈദ്യപരിശോധന, ഗൃഹമാറ്റം.
അവിട്ടം: അപകടം, നാൽക്കാലിഗുണം.
ചതയം: ദൂരയാത്രാഗുണം, ഉദരവ്യാധി.
പൂരുരുട്ടാതി: സ്വർണലാഭം, സത്കാരം.
ഉത്രട്ടാതി: വാഹനഗുണം, കലഹം.
രേവതി: ജോലിഭാരം കുറയും, ഭൂമി ഉടമ്പടി.