ജസ്പ്രീത് സിംഗിന്റെ മരണത്തിനു കാരണക്കാരായ കോളേജ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ക്രിസ്ത്യൻ കോളേജിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കുന്നു