pattayam

പട്ടയം അനുവദിച്ച് തരണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് മലയോര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തൃശൂർ കളക്ട്രേറ്റിന് മുന്നിൽ നടക്കുന്ന റിലേനിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസാരിക്കുന്ന ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്