camera

'ചൂടൻ' രംഗം ... കനത്ത വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ തലയിൽ തൂവാല ഇട്ട് തൃശുർ കളക്ട്രേറ്റിന് മുന്നിലെ ധർണ കവർ ചെയ്യുന്ന ചാനൽ കാമറമാൻ.