മലയിൻകീഴ്: വിളവൂർക്കൽ ചൈത്രരഥത്തിൽ ബി. രാധാകൃഷ്ണൻ (49) നിര്യാതനായി.തിരുവനന്തപുരം കോർപ്പറേഷൻ സൂപ്രണ്ടായിരുന്നു. ഭാര്യ ശാന്തി ദേവി എസ്. എസ്. മക്കൾ: പാർവതി, അരവിന്ദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.