മുല്ലക്കര രത്‌നാകരൻ എം.എൽ.എ രചിച്ച മഹാഭാരതത്തിലൂടെ പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം തൈക്കാട് ഗണേശത്തിൽ നടന്ന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ സൂര്യകൃഷ്ണമൂർത്തിക്ക് നൽകി നിർവഹിക്കുന്നു. പെരുമ്പടവം ശ്രീധരൻ, മുല്ലക്കര രത്‌നാകരൻ എന്നിവർ സമീപം.