sarasu

തിരുവനന്തപുരം: നീറമൺകര കോളനി 13 യമുന നഗറിൽ പരേതനായ പപ്പുക്കുട്ടിയുടെ ഭാര്യ സരസു (87) നിര്യാതയായി. മക്കൾ: സുലോചന, ശകുന്തള, സുനിത, വിജയൻ. മരുമക്കൾ: പരേതനായ തങ്കപ്പൻ, പരേതനായ കരുണാകരൻ, ജയ, വിക്രമൻ. പ്രാർത്ഥന ബുധനാഴ്ച രാവിലെ എട്ടിന്.