ഗ്ലാമർ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമായ ഷെർലിൻ ചോപ്രയുടെ ഏറ്റവും പുതകിയ ചിത്രങ്ങളും തരംഗം സൃഷ്ടിക്കുന്നു.. ഗ്ലാമറിന്റെ അതിർവരമ്പുകൾ ലംഘിച്ചാണ് കാമസൂത്ര 3ഡിയിലൂടെ ശ്രദ്ധേയായ ഷെർലിൻ ചോപ്രയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് നേരെ വിമർശനങ്ങളും ഉയരുന്നുണ്ട്.. മുമ്പും ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് വിവാദത്തിൽ പെട്ട താരമാണ് ഷെർലിൻ ചോപ്ര. ഈയിടെ തന്റെ ചിത്രങ്ങൾക്കായി പ്രത്യേക ആപ്പും ഇവർ പുറത്തിറക്കിയിരുന്നു..