മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
മനസമാധാനമുണ്ടാകും. സഹപ്രവർത്തകരുടെ സഹായം. സ്ഥാനക്കയറ്റമുണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അപൂർവ വ്യക്തികളെ പരിചയപ്പെടും. കൂടുതൽ സമയം പ്രവർത്തിക്കും. അപാകതകൾ പരിഹരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. പണം നിക്ഷേപിക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കാര്യങ്ങൾ അനായാസേന ചെയ്യും. മത്സര രംഗങ്ങളിൽ നേട്ടം. ദൂരദേശ യാത്ര വേണ്ടിവരും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അഭിപ്രായ സമന്വയം. ആരോഗ്യം സംരക്ഷിക്കും. ആരോപണങ്ങൾ അകലും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അനാവശ്യകാര്യങ്ങൾ ഒഴിവാക്കും. സൗമ്യ സമീപനം. ജീവിത വിജയം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
തർക്കങ്ങൾ പരിഹരിക്കും. ഉദ്യോഗമാറ്റമുണ്ടാകും. നിരീക്ഷണങ്ങളിൽ വിജയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വിദേശ ഉദ്യോഗം ഉപേക്ഷിക്കും. വിദഗ്ദ്ധോപദേശം സ്വീകരിക്കും. ആത്മീയ പ്രവർത്തികളിൽ സജീവം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വ്യവസ്ഥകൾ പാലിക്കും. ആശ്രാന്ത പരിശ്രമം. ബന്ധുക്കളെ കാണാനിടവരും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
കാര്യങ്ങൾ നിരീക്ഷിക്കും. പുതിയ കരാർ ജോലികൾ. സാമ്പത്തിക പുരോഗതി.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മുൻകോപം നിയന്ത്രിക്കണം. സ്വസ്ഥതയും സമാധാനവും. പുതിയ കർമ്മപദ്ധതികൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കും. ഭരണാധികാരം ലഭിക്കും. ആത്മാർത്ഥമായി പ്രവർത്തിക്കും.