തൃശൂർ: ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി സ്വദേശിനി ദിവ്യ വി സണ്ണിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.