അസോസിയേഷൻ ഓഫ് കേരള ഗവൺമെൻ്റ് കോളേജ് ടീച്ചേഴ്സ് സംസ്ഥാന സമ്മേളനം തൃശൂർ ടൗൺ ഹാളിൽ പ്രഭാത് പട്നായിക്ക് ഉദ്ഘാടനം ചെയ്യുന്നു.