court

കേരള ഹൈക്കോടതി അഡിഷണൽ ജഡ്ജിയായി ചുമതലയേറ്റ ബെച്ചു കുര്യൻ തോമസ് സത്യപ്രതിഞ്ജ ചടങ്ങിന് ശേഷം പിതാവും റിട്ട. സുപ്രിംക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിനെ കണ്ടപ്പോൾ.