കേരളം നടത്തിയ കോവിഡ് 19 പ്രതിരോധ പ്രവർത്തനം മനസിലാക്കാൻ തെലുങ്കനായിൽനിന്നെത്തിയ വിദഗ്ധ സംഘം മന്ത്രി കെ.കെ. ശൈലജയുമായ് കൂടിക്കാഴ്ച്ച നടത്തുന്നു.