തിരുവനന്തപുരത്തുകാർക്ക് ഏറെ പരിചിതമാണ് ലയാലി ഗ്രിൽസ് ആന്റ് റസ്റ്രോറന്റ്സിലെ തലശേരി ദം കിഴി ബിരിയാണിയും അതിൽ കൈപ്പുണ്യം കൊണ്ട് വിരുത് തീർക്കുന്ന തലശേരിക്കാരനായ അബ്ദുള്ളയും.
അബ്ദുള്ള കൃത്യമായ അളവും കണക്കും വച്ച് തയ്യാറാക്കുന്ന മസാലക്കുട്ടാണ് ബിരിയാണിയുടെ രുചിയുടെ സൂത്രം, തന്റെ മസാലക്കൂട്ട് കൗമുദി സോൾട്ട് ആന്റ് പെപ്പറിനോട് പങ്കുവയ്ച്ച് അബ്ദുള്ള.