ആലപ്പുഴ ചാത്തനാട്ടെ വീട്ടിൽ വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ, അംഗങ്ങളായ ഷിജി ശിവജി, ഡോ. ഷാഹിദ കമാൽ, ഇ.എം. താര, മെമ്പർ സെക്രട്ടറി ഉഷാറാണി തുടങ്ങിയവർ ഗൗരിയമ്മയെ ആദരിക്കുവാൻ എത്തിയപ്പോൾ.